Rabbit farming | മുയൽ വളർത്തലിന് ഏറ്റവും നല്ലത് വൈറ്റ് ജയന്റ് | Midhan Pure Breed Rabbit Farm
Like 4 Dislike 0 Published on 30 Dec 2019
മുയൽ വളർത്തലിന് ഏറ്റവും നല്ലത് വൈറ്റ് ജയന്റ് | Midhan Pure Breed Rabbit Farm
Contact Midhan Rabbit Farm : 9747932263
മുയൽ വളർത്താൻ എല്ലാവർക്കും ഇഷ്ടം ആണ്. പക്ഷെ എങ്ങനെ വളർത്തണം ഏത് ഇനം വളർത്തണം എങ്ങനെ വിൽക്കണം ഇതൊന്നും എല്ലാവർക്കും അറിയില്ല. അങ്ങനെ ഉള്ളവർ ആണ് ഇ മേഖലയിൽ തോറ്റു പോവുന്നത്.
⚠️ ശ്രദ്ധിക്കുക ⚠️
🔴 ദയവായി ഇ വീഡിയോ മാത്രം കണ്ട് ഒരു സംരംഭം തുടങ്ങുകയോ ഒരു പ്രോഡക്റ്റ് വാങ്ങുകയോ ചെയ്യരുത്.
🔴 വ്യക്തമായ പഠനത്തിന് ശേഷം മാത്രം ഒരു തീരുമാത്തിൽ എത്തുക. എല്ലാ സംരംഭങ്ങളും എല്ലാ പ്രോഡക്റ്റുകളും നിങ്ങൾക്ക് യോജിച്ചതാവണം എന്നില്ല. വ്യക്തം ആയ ധാരണ ഇല്ലാതെ വാങ്ങുന്ന പ്രോഡക്റ്റുകൾ അല്ലെങ്കിൽ തുടങ്ങുന്ന സംരംഭങ്ങൾ നിങ്ങൾക്ക് വലിയ നഷ്ട്ടം വരുത്തിയേക്കാം.
🔴 ഇ വീഡിയോയുടെ താഴെ ആയി വരുന്ന കമെന്റുകൾ വായിച്ചു നോക്കിയാൽ ഒരു പരിധി വരെ വിഡിയോയിൽ പറയുന്ന ബിസിനസ് അല്ലെങ്കിൽ ഒരു പ്രൊഡക്ടിനെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിങ്ങൾക്ക് അറിയാൻ സാധിക്കും.
🔴 ഇ വിഡിയോയിൽ പറയുന്നതിലും കുറഞ്ഞ ചിലവിൽ ഒരു പ്രോഡക്റ്റ് വാങ്ങുവാൻ അല്ലെങ്കിൽ ഒരു ബിസിനസ്സ് തുടങ്ങുവാൻ ചിലപ്പോൾ നിങ്ങൾക്ക് സാധിച്ചേക്കാം.
🔴 പണമിടപാടുകൾ വ്യക്തികൾ നേരിട്ട് സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം ചെയ്യുക.
🔴 വിഡിയോയിൽ പരിചയപ്പെടുത്തുന്ന വ്യക്തികൾ അല്ലെങ്കിൽ അവരുടെ സംരംഭങ്ങൾ, വസ്തുക്കൾ എന്നിവ ഞങ്ങൾക്ക് മുൻപരിചയം ഉള്ളവ ആവണമെന്നില്ല. ആയതിനാൽ ഇ വീഡിയോയുമായി ബദ്ധപ്പെട്ട് നിങ്ങൾക്ക് ഉണ്ടാകുന്ന നഷ്ട്ടങ്ങൾക്ക് ECO OWN MEDIA ഉത്തരവാദി ആയിരിക്കുന്നതല്ല.
❤️ Get in touch with us 🌿
Hi, I am Sunny Ittoop. I create videos on various topics. This channel provides quality videos relating to business and agriculture.
▶️ Facebook: https://www.facebook.com/ecoownmedia
▶️ Instagram : https://www.instagram.com/ecoownmedia/
▶️ Twitter : https://twitter.com/ecoownmedia
▶️ Website: http://www.ecoownmedia.com
For business inquiries Please contact us on :
📲Whatsapp : 94 95 15 25 55