Points to consider when breeding a rabbit മുയലിനെ ബ്രീഡ് ചെയ്യി പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Like 1 Dislike 0 Published on 16 Apr 2020
മുയൽ വളർത്തൽ ഇൻ സുനിൽ മഠത്തിൽ നടത്തുന്ന ക്ലാസ് ആണ് ഇത് 1,3 ക്ലാസ്സുകളിൽ ലിങ്ക് വീഡിയോയുടെ ഉണ്ട് നിങ്ങൾക്ക് കാണാവുന്നതാണ്.
മുയലിനെ സാധാരണ കണ്ടുവരാറുള്ള എല്ലാ രോഗങ്ങളും പ്രതിരോധങ്ങളും മരുന്നുകളും. മുയൽ ഫാം നടത്തുന്ന എല്ലാവരും ഈ വീഡിയോ കാണണം.
class1 https://www.youtube.com/watch?v=A5ybKroqjx0
class2 https://www.youtube.com/watch?v=3NnLd7k3F6k
class3 https://www.youtube.com/watch?v=V4CnFjcGjIg
നമ്മുടെ നാടൻ വിളകളെ സംരക്ഷിക്കുക കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് വിത്തുകൾ സൗജന്യമായി കൊടുക്കുക ഉള്ളവർ നിന്ന് വാങ്ങി ഇല്ലാത്തവർക്ക് കൊടുക്കുക എന്നതാണു നമ്മുടെ കാർഷിക കൂട്ടായ്മ വിത്ത് ബാങ്ക് മുന്നോട്ടുവെക്കുന്ന ആശയം വിത്തു മാത്രമല്ല അവർക്ക് വേണ്ട എല്ലാവിധ മാർഗ്ഗനിർദ്ദേശങ്ങളും കാർഷിക കൂട്ടായ്മ കൊടുക്കുന്നു അതിൽ അംഗമാകാൻ ശ്രമിക്കുക നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം നല്ലൊരു നാളെക്കായി താല്പര്യമുള്ളവർക്ക് ജോയിൻ ചെയ്യാം.
https://www.facebook.com/groups/489534921713850
അറിവുകൾ കൃഷി മേഖലയിൽ നമുക്ക് അത്യാവശ്യമുള്ള കാര്യമാണ് അറിവിനായി നമ്മൾ പലസ്ഥലങ്ങളിലും പോകുന്നു എല്ലാം ഒരു കുടക്കീഴിൽ കാർഷിക കൂട്ടായ്മ വിഷം തിന്നു മടുത്ത മലയാളി ജൈവകൃഷിയിലേക്ക് തിരിയാൻ തുടങ്ങിയിരിക്കുകയാണ് അതിർത്തി കടന്നെത്തുന്ന വിഷരാഹിതമായ പച്ചക്കറികൾ നമുക്ക് ഉപേക്ഷിക്കാം നമുക്ക് നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ആവശ്യമുള്ള പച്ചക്കറികൾ ഉൽപാദിപ്പിക്കാം അതിൽ കൂടുതൽ സ്ഥലമല്ല നമുക്ക് വേണ്ടത് മനസ്സാണ് നമ്മൾക്ക് വിപ്ലവത്തിന് തിരി കൊളുത്താം ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക കർഷകർക്ക് വേണ്ട അറിവുകൾ പകർന്നു കൊടുക്കുക അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ കൊടുക്കുക ഈ അവസരത്തിലാണ് കാർഷിക കൂട്ടായ്മ വാട്സപ്പ് ഗ്രൂപ്പിൻറെ സാന്നിധ്യം കർഷകർ ലേക്ക് എത്തുന്നത് ഈ കൂട്ടായ്മയുടെ പാരമ്പരാഗത കൃഷി വളർത്തിയെടുക്കാനുള്ള പരിശ്രമത്തിലാണ് ഒരുകൂട്ടം കർഷകർ.
Follow this link to join my WhatsApp group: https://chat.whatsapp.com/Bby3uJCLBRBA1qsAn1cA48