Available Here: Goat Breeding

ആട് വളർത്തലിൽ മറ്റൊരു മാതൃക കൂടി | GOAT FARMING MALAYALAM

Dislike 0 Published on 5 Jun 2020

Download Rummy circle and win 2000 welcome bonus

Mobile app link: https://www.rummycircle.com/play-rummy-win-cash-pratheesh-mal.html?utm_source=Kofluence&utm_medium=video&utm_campaign=KL_YT_Influencer_KL&utm_term=Mapp&utm_content=VickiesGreeny

Learn how to play in less than 3 mins so that you don't miss out on the fun!
https://bit.ly/RCICYT



ആട് വളർത്തലിനെ കുറിച് നമ്മൾ ഒത്തിരി വീഡിയോസ് ചെയ്തിട്ടുണ്ട്.
തീർത്തും മാതൃകാപരമായി ബുദ്ധിപൂർവം തിരഞ്ഞെടുക്കാൻ പറ്റുന്ന ഒരു കൃഷിയാണ് ആട് വളർത്തൽ .

കമ്പോളത്തിൽ എന്നും നല്ലൊരു വില തന്നെ ആട്ടിറച്ചിക്കും ആട്ടിൻ കുഞ്ഞുങ്ങൾക്കും ഉണ്ട് .
നിലവിൽ ചെറിയ ഇൻവെസ്റ്റ്മെന്റ് കൂടുകൾക്ക് വന്നതൊഴിച്ചാൽ രണ്ടാടിൽ നിന്നും തുടങ്ങി ഇന്ന് നല്ലൊരു വരുമാനം വാങ്ങി വരുന്ന ഒരു കുടുംബത്തെയാണ് നമ്മൾ
പരിചയപ്പെടുത്തുന്നത് .

നീണ്ട അദ്ധ്യാപന ജീവിതത്തിൽ നിന്നും ഒരു മുഴു ജെയ്‌വ സമ്മിശ്ര കര്ഷകനിലേക്ക് ജീവിതത്തെ മാറ്റിയെടുത്ത പോൾ ചേട്ടന്റെ സ്റ്റോറിയാണ് ഇന്നത്തെ വീഡിയോ .

എലാവിധ വിവരങ്ങൾക്കും വിളിക്കുക .
പോൾ : 7902675970/9496220723










––––––––––––––––––––––––––––––
Me & You by MusicbyAden https://soundcloud.com/musicbyaden
Creative Commons — Attribution-ShareAlike 3.0 Unported — CC BY-SA 3.0
Free Download / Stream: https://bit.ly/_me-and-you
Music promoted by Audio Library https://youtu.be/pbioRi-jWj0
––––––––––––––––––––––––––––––