മീനുകളുടെ തീറ്റ എന്തൊക്കെയാണ് ? What is the feed of fish?
Like 4 Dislike 0 Published on 7 May 2018
Points to consider in fish farming
What is the feed of fish?
നിങ്ങൾക്കും മീൻ കൃഷി തുടങ്ങാം. ലാഭം കൊയ്യാം...
മത്സ്യങ്ങളെ വളര്ത്തുമ്പോള് അവയുടെ വളര്ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് അവയ്ക്കു നല്കുന്ന തീറ്റ. പോഷകസംപുഷ്ടമായ ഭക്ഷണവും നീന്തിത്തുടിക്കാന് വിശാലമായ കുളങ്ങളും അവയുടെ വളര്ച്ച വേഗത്തിലാക്കും. മത്സ്യങ്ങളുടെ സ്വഭാവനുസരിച്ച് ഭക്ഷണവും ക്രമപ്പെടുത്താം.