Available Here: Fish Breeding

കരിമീൻ വളർത്തൽ | karimeen Breeding | Karimeen Seed Production | കരിമീൻ ബ്രീഡിങ് | Karimeen Fish pair

Dislike 0 Published on 15 Oct 2019

#karimeen_Farming #കരിമീൻ_വളർത്തൽ
#Fish_Breeding_Pair

കരിമീൻ വളർത്തൽ പ്രധാന കാര്യങ്ങൾ👇
https://youtu.be/GUslBH6Jm30


കരിമീൻ വളർത്തൽ മേഖലയിലേക്ക് വരുന്നവർ അറിയേണ്ട ഒരു കർഷകനാണ് മുജീബ്
മത്സ്യകൃഷിയിലേക്കിറങ്ങുന്ന തുടക്കക്കാരെ സഹായിക്കാൻ മനസ്സുള്ള കർഷകനാണ്

8 വർഷക്കാലത്തെ അനുഭവ സമ്പത്തുള്ള ഈ കർഷകന്റെ ഫാമുകൾ ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ്
മത്സ്യക്കുഞ്ഞുങ്ങളെയും ബ്രീഡിങിന് ആവിശ്യമുള്ള കരിമീൻ ജോഡികളെയും കൂടുതലായും കൊടുക്കാൻ കഴിയുന്ന കർഷകനുമാണ്

ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് തൃക്കുന്നപ്പുഴയിലാണ് ഇദ്ദേഹത്തിന്റെ ഫാമുകൾ


മുജീബുമായി ബന്ധപ്പെടാം: 7012962063


🔸🔸🔸Follow me on 🔸🔸🔸


facebook:https://www.facebook.com/biyassaniofficial/

Instagram:https//www.instagram.com/biyassani

Contact Gmail: sani.mediamail@gmail.com