Breeding box [ഇനി പ്രസവിക്കുന്ന എല്ലാ മീൻ കുഞ്ഞുങ്ങളും രക്ഷപെടും]
Like 3 Dislike 0 Published on 15 Apr 2019
ഈ വിഡിയോയിൽ കാണിക്കുന്നത് നമ്മുടെ പ്രസവിക്കുന്ന മീനുകളുടെ കുഞ്ഞുങ്ങളെ രക്ഷ പെടുത്താൻ വേണ്ടി വലിയ മീനുകൾക്കു വേണ്ടി ഒരു ബ്രീഡിങ് ബോക്സ് ഉണ്ടാക്കുന്നത് എങ്ങിനെയാണ് എന്നതാണ്.
അവിശ്യമായ സാധനങ്ങൾ = മെഷ് , കേബിൾ ടൈ .
ഈ വീഡിയോ ഇഷ്ടമായാൽ കൂട്ടുകരിലേക്കും എത്തിക്കുക .
ഗപ്പികളുടെ തറവാട് : https://youtu.be/zQyIF8fkFtE
ഗോൾഡ്‌ഫിഷ് ബ്രീഡിങ്: https://youtu.be/aUafiuKoL5U
എല്ലാ ബെറ്റ ഫിഷുകളും ഒരു കുടക്കീഴിൽ : https://youtu.be/GIv__soyUwk