അരോണയെ കുറിച്ച് അറിയേണ്ടതെല്ലാം | Arowana Fish Caring, Food & Breeding Malayalam |
Like 3 Dislike 0 Published on 12 Jul 2020
അരോണയെ കുറിച്ച് അറിയേണ്ടതെല്ലാം | Arowana Fish Caring, Food & Breeding Malayalam |
സമ്പൽസമൃദ്ധിയുടെ പര്യായമായി ഈ മത്സ്യത്തെ ചൈനക്കാർ കണക്കാക്കുന്നു. ചൈനീസ് സംസ്കാരത്തിലെ ഡ്രാഗണുമായി അവയ്ക്കുള്ള സാദൃശ്യം ഡ്രാഗൺ ഫിഷ് എന്ന പേരുനേടിക്കൊടുത്തു. പ്രകോപനമുണ്ടായാൽ ശബ്ദമുണ്ടാക്കി ചാടുന്നതിനാൽ "കള്ളനെ പിടിക്കുന്ന മത്സ്യം" എന്ന വിളിപ്പേരും ഇവയ്ക്കുണ്ട്.. വംശനാശവക്കിലെത്തി നിലൽക്കുന്ന ഏഷ്യൻ ആരോവന മത്സ്യങ്ങൾ ശുദ്ധജല അക്വേറിയത്തിലെ വശ്യസൗന്ദര്യമാണ് എന്നുപറയാം.