Betta Breeding - How I Pick The Best Fish to Breed[ PART 1]|How to choose Betta Pair for Breeding
Like 3 Dislike 0 Published on 19 Jul 2020
artimia ഒന്നുമില്ലാതെ കുഞ്ഞുങ്ങളെ വലുതാക്കാം എന്നതിന്റെ ഭാഗമായി betta breeding ഇന് വേണ്ടി male betta യെയും female betta യെയും എങ്ങിനെ നല്ല രീതിയിൽ select ചെയ്യാം എന്നുള്ളതാണ് ഈ വീഡിയോയിൽ ഉള്ളത്.
ഇത് betta breeding ഇലെ ആദ്യത്തെ part ആണ്. ഇനി അടുത്ത ആഴ്ചകളിൽ ഇതിന്റെ ബാക്കി ബാക്കി വിഡിയോകൾ ഒരുന്നായി വരുന്നതാണ്.
@myfishtankcreations
#myfishtankcreations
Female ബെറ്റ ഫിഷിനെ പറ്റി അറിയേണ്ടതെല്ലാം : https://youtu.be/A4E1NDEgKvA
Male ബെറ്റ ഫിഷിനെ പറ്റി അറിയേണ്ടതെല്ലാം : https://youtu.be/BXIXLHYrW4I
––––––––––––––––––––––––––––––
Fresh Time by Roa https://soundcloud.com/roa_music1031
Creative Commons — Attribution 3.0 Unported — CC BY 3.0
Free Download / Stream: https://bit.ly/roa-fresh-time
Music promoted by Audio Library https://youtu.be/R1XEEm5Fppg