Available Here: Fish Breeding

Oscar fish breeding

Dislike 0 Published on 14 Oct 2019

#oscar_fish_breeding #nikhil #shoji_ravi
ഓസ്കാർ മീനുകളുടെ പ്രജനനവും പരിപാലനവും വിപണനവും മികച്ച രീതിയിൽ നടക്കുന്ന കേരളത്തിലെ ഒരു പ്രധാന ഫാം ആണ് നിഖിൽ കുട്ടിത്തറ, ലിജോ മോൻ എന്നീ യുവ മത്സ്യപ്രേമികൾ ചേർന്നു നടത്തുന്നത്. ഓസ്കാർ കൂടാതെ ഏയ്ഞ്ചൽ, ബീറ്റ, ഗപ്പി തുടങ്ങി വിവിധ തരം മീനുകളുടെ വലിയ ശേഖരം തന്നെയുണ്ട് ഈ ഫാമിൽ. ഫാമിന്റെ പ്രവർത്തനസമയം രാവിലെ 10.30 മുതൽ വൈകുന്നേരം 3.30 വരെ മാത്രമായിരിക്കും. വൈകുന്നേരം 4 മണിമുതൽ രാത്രി 8 മണിവരെ ഫോൺ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രെദ്ധിക്കുക
വിളിക്കേണ്ട നമ്പർ : ലിജോ : 90617 71588