Available Here: Fish Breeding

അലങ്കാരമത്സ്യങ്ങളെ വളര്‍ത്തി 2 വര്‍ഷം കൊണ്ട് ലാഭം കൊയ്ത കൃഷ്ണപ്രസാദ്/ Ornamental Fish Farm Visit.

Dislike 0 Published on 5 Nov 2019

It's a ornamental fish farm visit video.
kishnaprasad is well known fish Breeder in Cherthala- Alappuzha. with in a very short time he became successful in ornamental fish breeding. He have good collections such as Guppy, Angel, Oscar, betta etc.

ഇത് ഒരു അലങ്കാര മത്സ്യങ്ങളെ കുറിച്ചുള്ള വീഡിയോയാണ് ആണ്. ചേര്‍ത്തലയില്‍ ഉള്ള ഫാമില്‍ ആണ് നമ്മള്‍ ഇന്ന് വീഡിയോ ഷൂട്ട് ചെയ്തിട്ടുള്ളത്. കൃഷ്ണപ്രസാദ് ആലപ്പുഴയില്‍ അറിയപ്പെടുന്ന ഒരു ബ്രീഡര്‍ ആണ്. ഗപ്പി, എയ്ഞ്ചല്‍, ഓസ്കാര്‍, ഫൈറ്റര്‍ തുടങ്ങിയിട്ടുള്ള ഒട്ടുമിക്ക അലങ്കാര മത്സ്യങ്ങളേയും കൃഷ്ണപ്രസാദ് ബ്രീഡ് ചെയ്യുന്നുണ്ട്.

Guppy Video link

https://youtu.be/POeNa-EQW18


#fishfarmvisit, #ornamentalfish