താറാവ് വളർത്തല് Duck farming in Kerala Alappuzha
Like 2 Dislike 0 Published on 4 Jul 2020
#DuckFarmingKerala
താറാവ് വളർത്താൻ ആഗ്രഹിക്കുന്നവർ കൂടുതലായും താറാവിന് വേണ്ടി ബന്ധപ്പെടുന്ന ജില്ലയാണ് ആലപ്പുഴ കാരണം പ്രതിരോധ ശേഷിയുള്ള താറാവ് ഇനങ്ങളായ ചാരയും ചെമ്പല്ലിയും സുലഭമായി ലഭിക്കുന്ന സ്ഥലങ്ങളാണ് കുട്ടനാട് അപ്പർകുട്ടനാട് പ്രദേശങ്ങൾ ധാരാളം താറാവ് വളർത്തുന്ന കർഷകർ നിറഞ്ഞ ഇവിടം തീർച്ചയായും താറാവ് വളർത്തുന്നവർക്ക് ഉപകാരമാകും
ആലപ്പുഴ എടത്യ സ്വദേശിയായ ലാലിച്ചൻ ചേട്ടൻ നീണ്ട വർഷക്കാലമായി കുട്ടനാടൻ താറാവുകളെ ലാഭകരമായി വളർത്തുന്നു
Query to Solved
Duck Farm
Duck Farming Kerala
kuttanad Ducks
Tharavu Valarthal Kerala
Duck Farmer Alappuzha
How to Start Duck Farm
Duck Farm Malayalam
താറാവ് മുട്ട ഇടുവാൻ
ചാരയും ചെമ്പല്ലിയും തിരിച്ചറിയാം
കുട്ടനാടൻ താറാവുകൾ
phone:
+919947191548
#RaheemThrikkunnapuzha