Available Here: Dog Diet Advice

Feeding street dogs during lockdown [Kerala ,india ]

Dislike 0 Published on 23 Apr 2020

പൊതുവായ സ്ഥലങ്ങൾ നിശ്ചലമാകുന്നു.. ഇവിടെ മനുഷ്യർ മാത്രമല്ല , നേരത്തെ ജീവിച്ച തെരുവുനായ്ക്കൾ ഉണ്ട് , ആ തെരുവ് നായ്ക്കൾ ഭക്ഷണം കിട്ടാതെ അലയുന്ന അവസ്ഥയാണ് . ഭക്ഷണം ലഭിക്കാതെ വന്നാൽ അത് അക്രമാസക്തമാവാൻ സാധ്യതയുണ്ട്... ഇത് തടയാൻ വേണ്ടി നമ്മളാൽ കഴിയുന്നത് ചെയ്യുന്നു.