#Chippiparai dog breed | Indian Dog Breeds details in Malayalam & English | Dogs of Tamilnadu |
Like 2 Dislike 0 Published on 29 Jul 2020
Hello Friends,
ഇന്നത്തെ എന്റെ വീഡിയോ Chippiparai എന്ന Indian Dog ബ്രീഡിനെ കുറിച്ചാണ്.ഇന്ത്യൻ ബ്രീഡ്‌സിൽ ഏറ്റവും നല്ല വേട്ട പട്ടി,ഇരയെ പിന്തുടർന്ന് പിടിക്കുന്നതിൽ ഏറ്റവും മിടുക്കൻ, നല്ല ബുദ്ധിസാമർഥ്യം ഉള്ള ഇന്ത്യൻ Breed, നിന്ന നിൽപ്പിൽ ആറടി ചാടാൻ കഴിവുള്ള ഇന്ത്യൻ Breed,തമിഴ് നാട്ടിലെ Dog ബ്രീഡ്‌സിൽ ഏറ്റവും പ്രശസ്തൻ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിശേഷണങ്ങൾ ഉള്ള ഒരു ഇന്ത്യൻ Breed ആണ് Chippiparai. ഇന്ത്യയിൽ നമ്മുടെ ഒരുപാട് നാടൻ Dog Breeds ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. In Breeding, ക്രോസ്സ് Breeding, Foreign ബ്രീഡ്‌സിനോടുള്ള അമിതമായ താല്പര്യം ഇവയെല്ലാം കാരണം പല Indian Dog ബ്രീഡ്‌സും ഇന്ന് നാമാവശേഷമായി കൊണ്ടിരിക്കുകയാണ്. Tamilnadu, Andrapradesh & Karnataka എന്നിവിടങ്ങളിൽ Native Dog ബ്രീഡ്‌സിനെ സംരഷിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. പല ഫാം Owners, സംഘടനകൾ, Gvt ഡിപ്പാർട്മെന്റുകൾ എന്നിവ Native ബ്രീഡ്‌സിനെ സംരക്ഷിക്കാൻ ഇന്ന് മുൻപന്തിയിൽ ഉണ്ട്. അവരുടെ ഈ ശ്രമങ്ങളെ supprort ചെയ്യാനും അന്യം നിന്ന് പോകുന്ന ഇന്ത്യൻ ബ്രീഡ്‌സിനെ കുറിച്ച് പൊതുജനങ്ങൾക്കു ഇടയിൽ ഒരു Awarness ഉണ്ടാകാനാണ് ഞങ്ങൾ ഈ വീഡിയോയിലൂടെ ശ്രമിക്കുന്നത്. ഈ video നിങ്ങളുടെ ഫേസ്ബുക്, വാട്സ്ആപ്പ് കൂടി മാക്സിമം ഫ്രണ്ട്സിൽ എത്തിക്കാൻ വിനീതമായി അപേക്ഷിക്കുന്നു. ഒരുപാട് റിസർച്ച് നടത്തിയാണ് ഞാൻ ഈ വിഡിയോകൾ തയാറാക്കിയിരിക്കുന്നത്.എല്ലാവരുടെയും പ്രോത്സാഹനം എനിക്ക് വേണം. Please subscribe our channel to recieve updates and tips on dogs.
With Love
Indo Rak Vloggers