Sajan Cyriac's Dog Breeding & Training | Haritham Sundaram | Kaumudy TV
Like 4 Dislike 0 Published on 1 Oct 2016
ലോകത്തിലെ തന്നെ വ്യത്യസ്ത ഇനം ശ്വാന ബ്രീഡിങ് അവയുടെ അഡ്വാൻസ് ട്രെയിനിങ് പ്രോഗ്രാം എന്നിവയൊക്കെ കൊണ്ട് ശ്രദ്ധവരിക്കുകയാണ് കോട്ടയം പാലാ സ്വദേശി ശ്രീ സാജൻ സിറിയക്. പർവത ആരോഹ സഹായി സെന്റ് ബർണാഡ് ഒബാമയുടെ കാവൽക്കാരൻ മെലിനിസ് ശൗര്യത്തിൽ കേമൻ റൊട് വീലർ തുടങ്ങി ടോയ് ബ്രീഡ് അടക്കം അത്ഭുതപ്പെടുത്തുന്ന അനുസരണ ശീലവുമായി ഒട്ടനവധി നായ് കൂട്ടങ്ങൾ. കണ്ണിനു കൗതുകമേകുന്ന ഹരിത സുന്ദര കാഴ്ചകൾ |
Sajan Cyriac's Dog Training | Haritham Sundaram | Kaumudy TV
Find us on :-
YouTube : https://goo.gl/7Piw2y
Google + : https://goo.gl/e44hba
Facebook : http://goo.gl/5drgCV
Website : http://kaumudy.tv