Available Here: Dog Breeding

പരിമിതമായ സ്ഥലത്തും നല്ലയിനം നായ്ക്കളെ വളര്‍ത്താം | Dog Breeding | Kennel | Thanal Dog Farm

Dislike 0 Published on 10 Jul 2020

#dogbreeding #kennel #thanaldogfarm #doglife
The Thanal Dog Farm, run by Mr. Subramanian and his friends at Pattambi, Palakkad, is a good example of how good breed dogs can be maintained well in a limited area.  They intend to expand this in the near future.
പാലക്കാട്‌ പട്ടാമ്പിയില്‍ സുബ്രഹ്മണ്യനും സുഹൃത്തുക്കളും ചേര്‍ന്നു നടത്തുന്ന തണല്‍ ഡോഗ്‌ ഫാം പരിമിതമായ സ്ഥലത്തും മികച്ചയിനം നായകളെ നല്ലരീതിയില്‍ പരിപാലിക്കാം എന്നുളളതിന്‌ ഉത്തമ ഉദാഹരണമാണ്‌. ഭാവിയിൽ നായ്ക്കളുടെ പ്രജനനം വിപുലമാക്കി ഇതിലേയ്ക്ക് മാത്രം തിരിയാനാണ് ഇവരുടെ ഉദ്ദേശം.
For more details contact Subrahmanian 8592955411
Please do like, share and support our Facebook page https://www.facebook.com/OrganicMission/