ബ്രോയ്ലർകോഴി വളർത്തൽ | Breeding Techniques in Broiler Chicken
Like 0 Dislike 0 Published on 2 Nov 2019
ബ്രോയ്ലർകോഴി വളർത്തൽ തുടങ്ങാന്‍ സര്‍ക്കാര്‍, സ്വൊകാര്യ ഫാമുകളില്‍ നിന്നും 1 ദിവസം പ്രായമായ കോഴികുഞ്ഞുങ്ങളെ ലഭിക്കും. കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി വെലുതായ ശേഷം തിരിച്ച് എടുക്കുന്ന രീതി ആണ് കേരളത്തില്‍ കൂടുതല്‍. 1000 കോഴി കുഞ്ഞുങള്‍ക് 1200 ചതുരശ്ര അടി സ്ഥലം ആണ് വേണ്ടത്. കോഴി കൂട് നിര്‍മിക്കുന്ന സ്ഥലം ഈര്‍പ്പം നിലനില്‍ക്കാത്ത സ്ഥലം ആയിരിക്കണം. മേല്‍ക്കൂരയും ചുറ്റും കമ്പിവല ഇട്ടു മറച്ചതും ആയ കൂട് ആണ് വേണ്ടത്. 5 സെന്‍റിമീറ്റര്‍ കനത്തില്‍ ഈര്‍ച്ചപ്പൊടി ഇട്ടു തറ ഒരുക്കാം. വെള്ളം ആവശ്യത്തിന് കിട്ടുന്ന രീതിയില്‍ ഉള്ള സംവിധാനങ്ങള്‍ വേണം.