No Subsidy for Farms; Chicken Breeding Farmers at Crisis
Like 0 Dislike 0 Published on 1 Sep 2013
കേരളത്തിന്റെ തനത് ഇറച്ചിക്കോഴി കൃഷി ചെയ്തിരുന്ന പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. കൊഴിഞ്ഞാമ്പാറയില്‍ നാടന്‍ കോഴികൃഷി ചെയ്ത 30 ഫാമുകളാണ് ഒരു വര്‍ഷംകൊണ്ട് പൂട്ടിയത്. സബ്‌സിഡികള്‍ ലഭിക്കാത്തതും വര്‍ധിച്ച ചെലവുമാണ് ഫാമുകള്‍ പൂട്ടാന്‍ കാരണം.